Challenger App

No.1 PSC Learning App

1M+ Downloads
2001ലെ ആഗ്ര ഉച്ചകോടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ:

Aഇന്ത്യയും ഇസ്രയേലും

Bഇന്ത്യയും പാകിസ്ഥാനും

Cഇന്ത്യയും ചൈനയും

Dഇന്ത്യയും ശ്രീലങ്കയും

Answer:

B. ഇന്ത്യയും പാകിസ്ഥാനും


Related Questions:

ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യ നടപടി?

താഴെപ്പറയുന്നവയിൽ ഏതൊക്കെ സംഘടനകളെയാണ് അടിയന്തരാവസ്ഥക്കാലത്ത് നിരോധിച്ചിരുന്നത് ?

  1. ജമാഅത്ത്-ഇ-ഇസ്ലാമി
  2. RSS
  3. ആനന്ദ് മാർഗ്
  4. മാവോയിസ്റ്റ് CP (ML)
    1962 ഒക്ടോബർ 20-ന് ഇന്ത്യയെ ആക്രമിച്ച രാജ്യം:
    ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?
    ഇന്ത്യയിൽ മന്ത്രി പദത്തിലെത്തിയ ആദ്യ വനിത: