2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?Aപാർസൽ 2002Bഫയർ ഇൻ എ പുരാണCദ സബർമതി റിപ്പോർട്ട്.Dലൈറ്റ് ട്രെയിന്‍ 2002Answer: C. ദ സബർമതി റിപ്പോർട്ട്. Read Explanation: 2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രമാണ് ദ സബർമതി റിപ്പോർട്ട്.സംവിധാനം : ധീരജ് സർന Read more in App