App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സരസ് കരകൗശല മേളയ്ക്ക് വേദിയായത് ?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cജമ്മു കാശ്മീർ

Dപുതുച്ചേരി

Answer:

C. ജമ്മു കാശ്മീർ

Read Explanation:

  • സരസ് കരകൗശല മേളയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പട്ടുവസ്ത്രങ്ങൾ, കൈത്തറി ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണം, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയും
  • 2024ലെ  കരകൗശല മേള ഉത്തർപ്രദേശിലെ നോയിഡയിലാണ്

Related Questions:

ദേശിയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ബോധവൽകരണ ഹ്രസ്വചിത്രം ഏത് ?
കറൻസിരഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ?
ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ബസ് സർവീസ് ആരംഭിച്ച നഗരം ഏത് ?
2024 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് ?
2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?