Challenger App

No.1 PSC Learning App

1M+ Downloads
2003 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന കാർട്ടജീന പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹരിതഗൃഹ വാതകം

Bവനസംരക്ഷണം

Cജനിതക മാറ്റം വന്ന ജീവികൾ

Dജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും

Answer:

C. ജനിതക മാറ്റം വന്ന ജീവികൾ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.

2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.

ഫൈകോമൈസെറ്റുകളെ ______ എന്നും വിളിക്കുന്നു
As per the recent report of the IUCN, what is the status of the smaller, lighter African forest elephant?
ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ  ജീവിക്കാൻ സഹായിക്കുന്ന ഏതൊരു മാറ്റത്തെയും വിളിക്കുന്നത്?

വിഘാടകരുടെ ഉദാഹരണമായി കണക്കാക്കപ്പെടുന്നവ ഇവയിൽ ഏതെല്ലാമാണ്?

  1. സസ്യങ്ങൾ
  2. ബാക്ടീരിയ
  3. ഫംഗസ്
  4. സസ്തനികൾ