Challenger App

No.1 PSC Learning App

1M+ Downloads
2004 ജനുവരി 15 ഞായറാഴ്ചയായിരുന്നുവെങ്കിൽ 2003 ജനുവരി 15-ന് എന്തായിരിക്കും?

Aവ്യാഴം

Bഞായർ

Cവെള്ളി

Dശനി

Answer:

D. ശനി

Read Explanation:

2004 ജനുവരി 15 = ഞായറാഴ്ച 2003 ജനുവരി 15 = ഞായറാഴ്ച - 1 = ശനി


Related Questions:

2004 ജനുവരി 1 ഞായർ ആയാൽ 2009 ജനുവരി 1 ഏത് ദിവസമാണ് ?
1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏത് ദിവസമായിരിക്കും?
How many times will 29 February come in first 500 year?
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏത് ദിവസം ആയിരിക്കും ?
2024-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും