Challenger App

No.1 PSC Learning App

1M+ Downloads
2004 സെപ്തംബറിൽ കേരളത്തിൽ ചുവപ്പ് വേലിയേറ്റം ഉണ്ടായ ജില്ലകൾ ?

Aകൊല്ലം , കോഴിക്കോട്

Bകണ്ണൂർ , തൃശ്ശൂർ

Cകൊല്ലം , തിരുവനന്തപുരം

Dകോഴിക്കോട് , കണ്ണൂർ

Answer:

C. കൊല്ലം , തിരുവനന്തപുരം


Related Questions:

Which of the following forces is a contact force ?
ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സംഭവിക്കുന്നത്?

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.

2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.

3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല

പ്രവൃത്തിയുടെ യൂണിറ്റ്?
The charge on positron is equal to the charge on ?