2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എത്ര മണ്ഡലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു?A272B543C500D350Answer: B. 543 Read Explanation: 2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എല്ലാ 543 മണ്ഡലങ്ങളിലും EVM ഉപയോഗം നടപ്പിലാക്കി.Read more in App