Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?

Aമനുഷ്യാവകാശ ലംഘനങ്ങളിൽ അന്വേഷണം നടത്തുക

Bസാമ്പത്തിക നിയമങ്ങൾ രൂപീകരിക്കുക

Cനിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കുക

Dഅന്താരാഷ്ട്ര വ്യവഹാരങ്ങൾ നിയന്ത്രിക്കുക

Answer:

A. മനുഷ്യാവകാശ ലംഘനങ്ങളിൽ അന്വേഷണം നടത്തുക

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലകൾ

  • മനുഷ്യാവകാശലംഘനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തുക.

  • മനുഷ്യാവകാശലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷിചേരുക.

  • ജയിലുകൾ, പുനരധിവാസകേന്ദ്രങ്ങൾ മുതലായവ സന്ദർശിച്ച് പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കുക. മനുഷ്യാവകാശ പരിരക്ഷാസംവിധാനങ്ങളുടെ നിർവഹണവും ഫലപ്രാപ്തിയും വിലയിരുത്തി നിർദേശങ്ങൾ നൽകുക.


Related Questions:

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ പ്രായോഗികമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവ ഏതാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സൺ ആരായിരിക്കും?
ദേശീയ സമ്മതിദായക ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനാനുച്ഛേദങ്ങൾ ഏതൊക്കെയാണ്?