2005 ഫെബ്രുവരി 8ന് ചൊവ്വാഴ്ചയായിരുന്നു. 2004 ഫെബ്രുവരി 8-ന് ആഴ്ചയിലെ ദിവസം ഏതാണ് ?
AA) തിങ്കൾ
BB) വ്യാഴം
CC) വെള്ളി
DD) ഞായർ
Answer:
D. D) ഞായർ
Read Explanation:
തൊട്ടു മുന്നിലെ വർഷം സമാന തീയതിയിൽ വരുന്ന ദിവസം,തന്നിരിക്കുന്നതിൻറെ തൊട്ടു മുന്നിലെ ദിവസം തന്നെ ആയിരിക്കും. അധിവര്ഷം ആണെങ്കിൽ 2 ദിവസം മുന്നിലെ ദിവസവും.