2008 ജനുവരി 1-ാം തീയതി ചൊവ്വാഴ്ച ആയാൽ 2009 ജനുവരി ഒന്നാം തീയതി ഏതാഴ്‌ച ആയിരിക്കും ?
Aവെള്ളി
Bചൊവ്വ
Cവ്യാഴം
Dബുധൻ
Answer:
C. വ്യാഴം
Read Explanation:
2008 അധിവർഷം ആയതിനാൽ ജനുവരി 1 ഏത് ദിവസം ആണോ ആ ദിവസം+ 1 ആയിരിക്കും ഡിസംബർ 31
ഇവിടെ 2008 ജനുവരി 1 ചൊവ്വ ആയതിനാൽ
2008 ഡിസംബർ 31= ചൊവ്വ+ 1 = ബുധൻ ആയിരിക്കും
2009 ജനുവരി 1 = ബുധൻ+ 1 = വ്യാഴം