Challenger App

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമത്തിന് എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?

A5

B6

C7

D8

Answer:

B. 6

Read Explanation:

RTI ACT 2005 അധ്യായങ്ങൾ - 6 വകുപ്പുകൾ - 31 ഷെഡ്യൂളുകൾ - 2


Related Questions:

വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?
തമിഴ്നാട്ടിൽ വിവരാവകാശ നിയമം പാസാക്കിയത് ഏത് വർഷം?
Which is the first state to pass Right to information Act?