2005-ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ അതിനുള്ള മറുപടി നൽകേണ്ടുന്ന സമയ പരിധി എത്രയാണ് ?
Aഅത് അപേക്ഷ ലഭിച്ചു നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ നൽകേണ്ടയാണ്
Bഒരു മാസത്തിനുള്ളിൽ നൽകേണ്ടതാണ്
Cഒരാഴ്ചക്കുള്ളിൽ നൽകേണ്ടതാണ്
Dഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നൽകേണ്ടതാണ്