App Logo

No.1 PSC Learning App

1M+ Downloads
2005ൽ ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്തിനോടുള്ള ആദര സൂചകമായി ആണ് ?

Aരാമൻ എഫ്ഫക്റ്റ്

Bആപേക്ഷിക സിദ്ധാന്തം

Cക്വാണ്ടം സിദ്ധാന്തം

Dഗുരുത്വാകർഷണ സിദ്ധാന്തം

Answer:

B. ആപേക്ഷിക സിദ്ധാന്തം

Read Explanation:

ആപേക്ഷികതാസിദ്ധാന്തം

  • ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ വികസിപ്പിച്ചെടുത്ത ആധുനിക ഭൗതികശാസ്ത്രത്തിലെ ഒരു അടിസ്ഥാന സിദ്ധാന്തം   

  •  ഇതിൽ രണ്ട് പ്രധാന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു:
    •  വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം(Special Relativity)
    • സാമാന്യ ആപേക്ഷികതാസിദ്ധാന്തം(General Relativity)
  • ഗുരുത്വാകർഷണം മൂലം വസ്തുകൾക്കനുഭവപ്പെടുന്ന ഭാരവും ത്വരണവും വിശദീകരിക്കുകയാണ്‌ സാമാന്യ ആപേക്ഷികതാസിദ്ധാന്തം ചെയ്തത്‌.
  • ഗുരുത്വാകർഷണത്തിന്റെ അഭാവത്തിൽ നടക്കുന്ന എല്ലാ ഭൗതിക പ്രതിഭാസങ്ങൾക്കും വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം ബാധകമാണ്
  • 1905ലാണ് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചത്.
  • അതിൻറെ 100മത് വാർഷികമായ 2005 ലോകമെമ്പാടും ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചു.

Related Questions:

ഉയർന്ന അളവിൽ കാർബൺ സാംശീകരിക്കാൻ കഴിവുള്ള ജനിതക വിളികളിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്നത് ഏത് തരം ബയോ ഫ്യൂവൽസ് ആണ് ?
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?
നോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീസർച്ച് (NECTAR) സ്ഥാപിതമായത് ഏത് വർഷം ?
ISRO Telemetry, Tracking and Command Network (ISTRAC) സ്ഥാപിതമായത് ഏത് വർഷം ?