App Logo

No.1 PSC Learning App

1M+ Downloads
2006-ലെ ഗാന്ധിജയന്തി തിങ്കളാഴ്ചയായാൽ ആ വർഷത്തെ സ്വാതന്ത്ര്യദിനം എന്താഴ്ചയായിരുന്നു?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

C. ചൊവ്വ

Read Explanation:

2006 ഒക്ടോബർ 2 ->തിങ്കൾ 2006 സെപ്റ്റംബർ 30, 23, 16, 9, 2 => ശനി 2006 ഓഗസ്റ്റ് 31, 24, 17=>വ്യാഴം ഓഗസ്റ്റ് 16 => ബുധൻ ഓഗസ്റ്റ് 15 -> ചൊവ്വ


Related Questions:

2013 - ന് ശേഷം ഇതേ കലണ്ടർ ഉപയോഗിക്കാവുന്ന അടുത്ത വർഷം ?
2004 ജനുവരി 1 വ്യാഴാഴ്ചയായാൽ മാർച്ച് 1 എന്താഴ്ചയാണ്?
The last day of a century 1900 was?
How many odd days are there from 1950 to 1999?
How many odd days in 1000 years?