2006-ലെ ഗാന്ധിജയന്തി തിങ്കളാഴ്ചയായാൽ ആ വർഷത്തെ സ്വാതന്ത്ര്യദിനം എന്താഴ്ചയായിരുന്നു?AഞായർBതിങ്കൾCചൊവ്വDബുധൻAnswer: C. ചൊവ്വ Read Explanation: 2006 ഒക്ടോബർ 2 ->തിങ്കൾ 2006 സെപ്റ്റംബർ 30, 23, 16, 9, 2 => ശനി 2006 ഓഗസ്റ്റ് 31, 24, 17=>വ്യാഴം ഓഗസ്റ്റ് 16 => ബുധൻ ഓഗസ്റ്റ് 15 -> ചൊവ്വRead more in App