Challenger App

No.1 PSC Learning App

1M+ Downloads
2007 ജനുവരി ഒന്ന് തിങ്കളാലാഴ്ച ആയാൽ 2017 ജനുവരി ഒന്ന് ഏത് ദിവസം ആയിരിക്കും ?

Aതിങ്കൾ

Bചൊവ്വ

Cഞായർ

Dശനി

Answer:

C. ഞായർ

Read Explanation:

2017 - 2007 = 10 no of leap years = 3 10 + 3 = 13 days 13/7 => 6 days തിങ്കൾ+ 6 = ഞായർ


Related Questions:

2025 ജനുവരി 26 ഞായറാഴ്ചയാണെങ്കിൽ, 2028 ജനുവരി 26 ഏത് ദിവസമായിരിക്കും?
2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006,ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?
2010 ജനുവരി 1 വെള്ളി ആയാൽ ആ വർഷത്തെ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരുന്നു?