App Logo

No.1 PSC Learning App

1M+ Downloads
2010 ജനുവരി 1 വെള്ളി ആയാൽ ആ വർഷത്തെ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരുന്നു?

Aതിങ്കൾ

Bചൊവ്വ

Cശനി

Dഞായർ

Answer:

D. ഞായർ

Read Explanation:

2010 സാധാരണ വർഷം . ജനുവരി 30, ഫെബ്രുവരി 28, മാർച്ച് 31, ഏപ്രിൽ 30,മെയ് 31, ജൂൺ 30, ജൂലൈ 31, ആഗസ്റ്റ് 15 ഒറ്റ ദിവസങ്ങൾ--> 2+ 0+ 3+ 2+ 3+ 2+ 3+ 1= 16 16 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 ഓഗസ്റ്റ് 15--> വെള്ളി +2 --->ഞായർ


Related Questions:

2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച്ചയായാൽ 2016 നവംബർ 16 ഏത് ദിവസമാണ്?
രോഹിത്തിന്റെ ജന്മദിനം സെപ്റ്റംബർ 8-നാണ്. അരവിന്ദ് രോഹിത്തിനെക്കാൾ 10 ദിവസം ഇളയതാണ്. ഈ വർഷം ദേശീയ അധ്യാപകദിനം വ്യാഴാഴ്ചയായാൽ അരവിന്ദിൻറ ജന്മദിനം ഏത് ദിവസമായിരിക്കും ?
2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 2010 ജനുവരി 1 ഏത് ദിവസം വരും ?
തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?
2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?