Challenger App

No.1 PSC Learning App

1M+ Downloads
2007 ജനുവരി ഒന്ന് തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

Aതിങ്കൾ

Bബുധൻ

Cഞായർ

Dവ്യാഴം

Answer:

D. വ്യാഴം

Read Explanation:

ജനുവരി 1 തിങ്കളാഴ്ച ആയതിനാൽ, ജനുവരി 2 ചൊവ്വാഴ്ച ആയിരിക്കും, ജനുവരിക്ക് 31 ദിവസങ്ങളുണ്ട്. ജനുവരി 31 ബുധനാഴ്ചയായിരിക്കും. അതിനാൽ, ഫെബ്രുവരി 1 വ്യാഴാഴ്ചയായിരിക്കും. OR ജനുവരി 1 മുതൽ ഫെബ്രുവരി 1 വരെ 31 ദിവസങ്ങളുണ്ട് 31 നെ 7 കൊണ്ട് ഹരിച്ചാൽ നമുക്ക് 3 ശിഷ്ടം കിട്ടും തിങ്കൾ + 3 = വ്യാഴം


Related Questions:

1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?
2021 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?
22/01/2024 തിങ്കൾ ആയാൽ 31/01/2024 ഏത് ദിവസം ?
2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?
1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏത് ദിവസം?