Question:

1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?

A111

B112

C110

D113

Answer:

A. 111

Explanation:

ജനുവരി ൽ ഉള്ള ദിവസം=6 ഫെബ്രുവരി ൽ ഉള്ള ദിവസം=29 മാർച്ച് ൽ ഉള്ള ദിവസം=31 ഏപ്രിൽ ൽ ഉള്ള ദിവസം= 30 മേയ് ൽ ഉള്ള ദിവസം=15 ആകെ=111


Related Questions:

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

ജനുവരി 10-ാം തീയതി ഞായറാഴ്ചയായാൽ അടുത്ത 5-ാമത്തെ ഞായറാഴ്ച എന്നാണ്?

2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?