App Logo

No.1 PSC Learning App

1M+ Downloads
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?

Aവിഎസ് ഖാണ്ടേക്കർ

Bഒഎൻവി കുറുപ്പ്

Cഎം ടി വാസുദേവൻ നായർ

Dമഹാശ്വേതാദേവി

Answer:

B. ഒഎൻവി കുറുപ്പ്

Read Explanation:

2010-ൽ പ്രഖ്യാപിച്ച 2007-ലെ ജ്ഞാനപീഠ പുരസ്കാരം ആണ് ഒഎൻവി കുറുപ്പിന് ലഭിച്ചത്. 43-ആമത് ജ്ഞാനപീഠപുരസ്കാരം ആയിരുന്നു ഇത്.


Related Questions:

സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?
ഭാരതരത്ന കരസ്ഥമാക്കിയ ആദ്യത്തെ സംഗീതജ്ഞൻ?
Who was awarded the Sarswati Samman of 2017?
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?