App Logo

No.1 PSC Learning App

1M+ Downloads
2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം ആരെയാണ് "മുതിർന്ന പൗരൻ'' എന്ന് നിർവചിച്ചിരിക്കുന്നത് ?

Aഅറുപതു വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവർ

Bഅറുപത്തിയഞ്ചു വയസ്സോ അതിന് മുകളിലോ പ്രായം ഉള്ളവർ

Cഎഴുപത് വയസ്സോ അതിന് മുകളിലോ പ്രായം ഉള്ളവർ

Dഅറുപത്തിരണ്ട്‍ വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവർ

Answer:

A. അറുപതു വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവർ

Read Explanation:

• മുതിർന്ന പൗരന്മാരെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് - വകുപ്പ് 2 (h) • മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കിയത് - 2008 സെപ്റ്റംബർ 24


Related Questions:

2003 ൽ സിവിസിക്ക് ..... പദവി നൽകി.
അബ്‌കാരി ആക്ട് 1077 ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?