2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതു ദിവസമായിരിക്കും?Aതിങ്കൾBചൊവ്വCവ്യാഴംDഞായർAnswer: C. വ്യാഴം Read Explanation: 2008 ജനുവരി 1 ചൊവ്വ 2008 ഒരു അധിവർഷമായതിനാൽ , 2009 ജനുവരി 1 = ചൊവ്വ + 2 = വ്യാഴംRead more in App