App Logo

No.1 PSC Learning App

1M+ Downloads
2008 ജനുവരി 8 വ്യാഴം ആയാൽ 2008 എത്ര ശനിയാഴ്ചകൾ ഉണ്ട്?

A52

B53

C54

D50

Answer:

A. 52

Read Explanation:

2008 ജനുവരി 8= വ്യാഴം 2008 ജനുവരി 1 =വ്യാഴം 2008 ജനുവരി 3=ശനി ജനുവരി മൂന്നാം തീയതി ശനിയാഴ്ച ആയതിനാൽ ആ വർഷത്തിൽ 52 ശനിയാഴ്ച കാണുകയുള്ളൂ


Related Questions:

ഒരു മാസത്തിലെ 6-ാം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ 18-ാം ദിവസം ഏത് ദിവസമായിരിക്കും ?
If 16 January 2015 was Friday, then what was the day of the week on 16 January 2010?
2014 ജൂലൈ 19 വെള്ളിയാഴ്ച ആയാൽ 2014 ഡിസംബർ 11 ഏത് ദിവസം ?
If 1 January 2101 is a Thursday, then what day will be 30 December 2101?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?