Challenger App

No.1 PSC Learning App

1M+ Downloads
2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?

Aആദിൽ ഖാൻ

Bസുനിൽ ചേത്രി

Cരാഹുൽ ബെഖേ

Dബൈച്ചൂങ് ബൂട്ടിയ

Answer:

D. ബൈച്ചൂങ് ബൂട്ടിയ


Related Questions:

2026 ലെ ലെ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത താരം?
ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ് ?
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?