Challenger App

No.1 PSC Learning App

1M+ Downloads
മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?

Aരാഹുൽ ദ്രാവിഡ്

Bയുവരാജ് സിംഗ്

Cസൗരവ് ഗാംഗുലി

Dസച്ചിൻ തെൻണ്ടുൽക്കർ

Answer:

D. സച്ചിൻ തെൻണ്ടുൽക്കർ

Read Explanation:


സച്ചിൻ തെൻണ്ടുൽക്കർ


  • 1998ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചു 
  • ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ താരം
  •  2010  ൽ ഐ. സി. സി ക്രിക്കറ്റർ ഓഫ് ദി ഇയർ ബഹുമതി നേടി
  •  അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയ താരം( 34357 റൺസ് )
  • 2012 ൽ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു
  •  2014 ൽ ഭാരതരത്ന ലഭിച്ചു 
  • 2019 ൽ ഐ. സി. സി Hall of Fame ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 
  • മാസ്റ്റർ ബ്ലാസ്റ്റർ,  ബോംബെ ബോംബർ എന്നീ പേരുകളിൽ അറിയപ്പെട്ടു 
  • ഇന്ത്യൻ എയർ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിക്കുന്ന ആദ്യ കായിക താരം
  •  ഇരുനൂറാമത്തെ ടെസ്റ്റ് മത്സരം കളിച്ചത് -  വാങ്കഡെ സ്റ്റേഡിയം, മുംബൈ (എതിരാളികൾ - വെസ്റ്റിൻഡീസ്)
  •  2013 നവംബർ 16ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
  •  ആത്മകഥ  - Playing it my way 
  • 2017 സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡോക്യുമെന്ററി  -  Sachin : A Billion Dreams ( ജെയിംസ് എർസ്‌കിൻ )

Related Questions:

2005 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
2026 IPL ലേലത്തിൽ മലയാളി താരം സഞ്ജു സാംസണിനെ സ്വന്തമാക്കിയത് ?
Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?
ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം ?
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?