Challenger App

No.1 PSC Learning App

1M+ Downloads
2008 ജനുവരി 1-ാം തീയതി ചൊവ്വാഴ്ച ആയാൽ 2009 ജനുവരി ഒന്നാം തീയതി ഏതാഴ്‌ച ആയിരിക്കും ?

Aവെള്ളി

Bചൊവ്വ

Cവ്യാഴം

Dബുധൻ

Answer:

C. വ്യാഴം

Read Explanation:

2008 അധിവർഷം ആയതിനാൽ ജനുവരി 1 ഏത് ദിവസം ആണോ ആ ദിവസം+ 1 ആയിരിക്കും ഡിസംബർ 31 ഇവിടെ 2008 ജനുവരി 1 ചൊവ്വ ആയതിനാൽ 2008 ഡിസംബർ 31= ചൊവ്വ+ 1 = ബുധൻ ആയിരിക്കും 2009 ജനുവരി 1 = ബുധൻ+ 1 = വ്യാഴം


Related Questions:

2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?
1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏത് ദിവസം?
ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?
2006-ലെ ഗാന്ധിജയന്തി തിങ്കളാഴ്ചയായാൽ ആ വർഷത്തെ സ്വാതന്ത്ര്യദിനം എന്താഴ്ചയായിരുന്നു?
If the day before yesterday was saturday what will fall on the day after tomorrow.