App Logo

No.1 PSC Learning App

1M+ Downloads
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?

Aറിച്ചാർഡ് ബ്രാൻസൺ

Bഅനുഷെ അൻസാരി

Cഇലോൺ മസ്ക്

Dയുസാക്കു മെയ്സാവ

Answer:

D. യുസാക്കു മെയ്സാവ


Related Questions:

ദീർഘകാല ബഹിരാകാശയാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി ആരാണ് ?
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വെച്ച് പൊട്ടിത്തെറിച്ച ഉപഗ്രഹം ഏത് ?
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
Who wrote the book "The Revolutions of the Heavenly Orbs"?
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?