App Logo

No.1 PSC Learning App

1M+ Downloads
സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?

Aസ്പിറ്റ്സർ

Bചിയോപ്സ്

Cപാത്ത്ഫൈൻഡർ

Dഹബ്ബ്ൾ സ്പേസ്

Answer:

B. ചിയോപ്സ്

Read Explanation:

പ്രപഞ്ചത്തിലെ 'Kelt-11b', 55 കന്‍ക്രി ഇ, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം ലീസ് 436-ബി എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം.


Related Questions:

2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?
സമുദ്രങ്ങളിലെ സൂക്ഷ്മജീവികളെക്കുറിച്ചും അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെക്കുറിച്ചും പഠിക്കാൻ 2024 ഫെബ്രുവരി 8 ന് PACE എന്ന് പേരുള്ള ഒരു ഉപഗ്രഹം നാസ വിക്ഷേപിച്ചു. PACE എന്നാൽ
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം ?
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?
റിലേറ്റിവിറ്റി സ്‌പേസ് വികസിപ്പിച്ച ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങൾ കൊണ്ടുള്ള ആദ്യ റോക്കറ്റിന്റെ പേരെന്താണ് ?