2010 ജനുവരി 1 വെള്ളി ആയാൽ ആ വർഷത്തെ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരുന്നു?
Aതിങ്കൾ
Bചൊവ്വ
Cശനി
Dഞായർ
Answer:
D. ഞായർ
Read Explanation:
2010 സാധാരണ വർഷം .
ജനുവരി 30, ഫെബ്രുവരി 28, മാർച്ച് 31, ഏപ്രിൽ 30,മെയ് 31, ജൂൺ 30, ജൂലൈ 31, ആഗസ്റ്റ് 15
ഒറ്റ ദിവസങ്ങൾ--> 2+ 0+ 3+ 2+ 3+ 2+ 3+ 1= 16
16 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2
ഓഗസ്റ്റ് 15--> വെള്ളി +2 --->ഞായർ