Challenger App

No.1 PSC Learning App

1M+ Downloads
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?

Aമലപ്പുറം, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ

Bമലപ്പുറം, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ

Cമലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം

Dമലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം

Answer:

A. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ

Read Explanation:

2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ജില്ലകളുടെ കണക്ക്

  • മലപ്പുറം - 41,129,20

  • തിരുവനന്തപുരം - 33,072,84

  • എറണാകുളം - 32,823,88

  • തൃശ്ശൂർ - 31,10,327


Related Questions:

നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏത് ജില്ലയിലാണ് ?
മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല ?
In which year Kasaragod district was formed?
Which district in Kerala is known as Gateway of Kerala?
കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :