App Logo

No.1 PSC Learning App

1M+ Downloads
2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?

Aഅഞ്ചാമത്തേത്‌

Bആറാമത്തേത്‌

Cഏഴാമത്തേത്‌

Dഎട്ടാമത്തേത്‌

Answer:

C. ഏഴാമത്തേത്‌

Read Explanation:

സെൻസസ്

  • ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം -1872
  • ഇന്ത്യയിൽ ആദ്യത്തെ ക്രമീകൃത സെൻസസ് നടന്ന വർഷം 1881
  • 'ഇയർ ഓഫ് ദ ഗ്രേറ്റ്  ഡിവൈഡ്' എന്നറിയപ്പെടുന്ന വർഷമാണ് 1921,
  • ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം 1976
  • 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം- 943

Related Questions:

2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തിലെ നിലവിലെ ശിശു മരണനിരക്കെത്ര?
ജനസംഖ്യ കണക്കെടുപ്പായ സെൻസസ് കേന്ദ്രസർക്കാരിൻറെ ഏതു വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
ജനസംഖ്യ വളർച്ച നിരക്ക് സൂചിപ്പിക്കുന്നതെങ്ങിനെ ?
2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ മരണനിരക്കെത്ര ?