Challenger App

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം ഏതാണ് ?

Aബീഹാർ

Bഉത്തർ പ്രദേശ്

Cമധ്യ പ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. ഉത്തർ പ്രദേശ്

Read Explanation:

2011-ലെ സെൻസസ് (കാനേഷുമാരി) പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ

  • ഉത്തർപ്രദേശ് (Uttar Pradesh) - 199,812,341

  • മഹാരാഷ്ട്ര (Maharashtra) - 112,374,333

  • ബീഹാർ (Bihar) - 104,099,452

  • പശ്ചിമ ബംഗാൾ (West Bengal) - 91,276,115

  • മധ്യപ്രദേശ് (Madhya Pradesh) - 72,626,809


Related Questions:

ഇന്ത്യയിലെ ആദ്യ സിൽക്ക് പരിശീലന കേന്ദ്രം ഗാന്ധി ഗ്രാമ വ്യവസായ കമ്മീഷൻ ആരംഭിക്കുന്ന സംസ്ഥാനം ?
ഇന്ത്യ രണ്ടു പ്രാവശ്യം അണു പരീക്ഷണങ്ങൾ നടത്തിയത് എവിടെ?
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഛത്തീസ്ഗഡിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?