റോഡ് , നദി , തീരരേഖ എന്നിവക്ക് സമാന്തരമായി വികസിച്ചു വരുന്ന വാസസ്ഥല മാതൃകയാണ് :Aവൃത്താകാര മാതൃകBരേഖീയ മാതൃകCനക്ഷത്ര മാതൃകDഇതൊന്നുമല്ലAnswer: B. രേഖീയ മാതൃക