App Logo

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ശതമാനത്തിൽ

A24.7%

B22.7%

C12.7%

D14.7%

Answer:

C. 12.7%

Read Explanation:

2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്ന പ്രായ വിഭാഗത്തിലുള്ളവരുടെ

(15 - 59 വയസ്സ്  ) എണ്ണം ശതമാനത്തിൽ

  • 63.9%

Related Questions:

പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?
താഴെ ക്കൊടുത്തിരിക്കുന്നതിൽ ഗവൺമെന്റിന്റെ ഘടകമല്ലാത്തതേതാണ് ?
ആദ്യ അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ചരക്ക് സേവനങ്ങളുടെ സംഭരണത്തിനായി നടപ്പിലാക്കിയ ദേശീയ പൊതു സംഭരണ പോർട്ടൽ?
നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം