App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?

Aകണ്ണൂര്‍

Bകാസര്‍ഗോഡ്

Cകോഴിക്കോട്

Dആലപ്പുഴ

Answer:

A. കണ്ണൂര്‍

Read Explanation:

കണ്ണൂർ

  • കേരളത്തിന്റെ മാഞ്ചസ്റ്റര്‍".
  • തറികളുടെയും നാടന്‍ കലകളുടെയും നാട്‌.
  • കേരളത്തിൽ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല.
  • സ്ത്രി - പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല.
  • ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.
  • ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല.
  • സെറി-കൾച്ചര്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.
  • കണ്ടല്‍ക്കാടുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജില്ല.
  • കൈത്തറി വ്യവസായത്തില്‍ ഒന്നാം സ്ഥാനം.


Related Questions:

കമ്മാടം കാവ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില്ല ഏതാണ് ?
2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?
കേരളത്തിലെ ആദ്യത്തെ ഇ- പെയ്മെൻറ് ജില്ല ?
LNG ടെർമിനൽ സ്ഥിതി ചെയ്യുന്ന പുതുവൈപ്പ് ഏത് ജില്ലയിലാണ് ?