App Logo

No.1 PSC Learning App

1M+ Downloads
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?

A7 വർഷം

B5 വർഷം

C10 വർഷം

D3 വർഷം

Answer:

A. 7 വർഷം

Read Explanation:

Sec 4 -ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷ

  • 2012ലെ POSCO ACT പ്രകാരം ശിക്ഷ - കുറഞ്ഞത് 7 വർഷംതടവ് കൂടിയത്-ജീവപര്യന്തംതടവ്/ കൂടാതെ പിഴ.

  • 2019 ലെഭേദഗതിപ്രകാരം Sec 4 -ൽ മാറ്റംവരുത്തി.

  • Sec 4 നെ 4(1) എന്ന് പുനർ നാമകരണം ചെയ്തു കൂടാതെ Sec 4(2) Sec 4(3) എന്നിവ കൂടി ഉൾപ്പെടുത്തി.

  • Sec 4(1) -Sec 4 ൽ നിർദ്ദേശിച്ചിരുന്ന ശിക്ഷയുടെകാലാവധിവർദ്ധിപ്പിച്ചു.

  • കുറഞ്ഞശിക്ഷ-10 വർഷമാക്കി.


Related Questions:

സ്പിരിറ്റിനെ ജലവുമായി കുട്ടിക്കലർത്തുന്നതിനെ _____ എന്ന് പറയുന്നു .
ഉപഭോകൃത അവകാശങ്ങൾ കുറിച്ച് പറയുന്ന സെക്ഷൻ?
ഇന്ത്യയിൽ 10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗം ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിലെ ഏത് ചാപ്റ്ററിലാണ് കുറ്റവും അതിനുള്ള ശിക്ഷയും വിശദമാക്കുന്നത് ?
ലോക്പാലിൻ്റെ മുദ്രാവാക്യം ആയ ' മഗൃധ: കശ്യസ്വിദ്ധനം ' എവിടെ നിന്നും എടുത്തിട്ടുള്ളതാണ് ?