Challenger App

No.1 PSC Learning App

1M+ Downloads
ജുവനൈൽ ജസ്റ്റിസ് ബോർഡിലെ ചെയർമാൻ?

Aഅതാത് ജില്ലകളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്

Bഅതാത് ജില്ലകളിലെ എം.എൽ.എ

Cമുഖ്യമന്ത്രി

Dഇവയൊന്നുമല്ല

Answer:

A. അതാത് ജില്ലകളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്

Read Explanation:

മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഈ സംവിധാ നത്തിൽ അതാത് ജില്ലകളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ആണ് ചെയർമാൻ.


Related Questions:

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള NCPCR എവിടെ ആസ്ഥാനമാക്കിയാണ് നിലവിൽ വന്നത്?
നിയമം കുട്ടികളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?
വിവരാവകാശ നിയമം അനുസരിച്ച് മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേൽ ______ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നോട്ടീസ് നൽകേണ്ടതാണ്.
ഓരോ വർഷവും ഒരു ലക്ഷം പേരെ മയക്കുമരുന്നുന്റെയും മദ്യത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
ഗാർഹിക പീഡന നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണമെത്ര?