App Logo

No.1 PSC Learning App

1M+ Downloads
2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്‌തശേഷം. ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.

A60 ദിവസം

B30 ദിവസം.

C90 ദിവസം

D1 വർഷം

Answer:

B. 30 ദിവസം.

Read Explanation:

POCSO ACT 

  • 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമമാണിത് 
  • Protection of Children from Sexual Offences Act 
  • 2013 ഇൽ POCSO ACT  ഭേദഗതി ചെയ്തു. 
  • പോക്സോ നിയമം പ്രാബല്യത്തിൽ വന്ന വർഷം  - 2012 നവംബർ 14 

Related Questions:

Disaster Management as a national priority, in which year the Government of India set up a High Powered Committee (HPC) ?
ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?