App Logo

No.1 PSC Learning App

1M+ Downloads
2013 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം കരസ്ഥമാക്കിയതാര് ?

Aനൊവാക്ക് ദ്യോക്കോവിച്ച്

Bആൻഡി മറേ

Cറോജർ ഫെഡറർ

Dറാഫേൽ നദാൽ

Answer:

A. നൊവാക്ക് ദ്യോക്കോവിച്ച്


Related Questions:

2017 ഏപ്രിൽ 1ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ ?
2013 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹമായ സംഘടന
2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനമേത് ?
2013-ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?