App Logo

No.1 PSC Learning App

1M+ Downloads
2013-ൽ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏതു ഭാഷയ്ക്കാണ് ?

Aകന്നഡ

Bതെലുങ്ക്

Cതമിഴ്

Dമലയാളം

Answer:

D. മലയാളം


Related Questions:

പൊതുഭരണത്തെ "നിയമത്തിൻറെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗം" എന്ന് നിർവചിച്ചതാര് ?
ഇംപീരിയൽ സിവിൽ സർവീസ് എന്നത് ഓൾ ഇന്ത്യ സർവീസ് , കേന്ദ്ര സർവീസ് എന്നിങ്ങനെ രണ്ടാകാൻ കാരണമായത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ് ?
ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്?
സൂര്യനെ അടിസ്ഥാനമാക്കിയുള്ള സൗര പഞ്ചാംഗം കണ്ടുപിടിച്ചത്?