2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര?
A4
B6
C2
D14
Answer:
C. 2
Read Explanation:
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2016 നടന്ന ഒളിമ്പിക്സിൽ ഒരു വെള്ളിയും ഒരു വെങ്കലവും എന്നിങ്ങനെ രണ്ട് മെഡലുകൾ നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ അറുപത്തിയേഴാം സ്ഥാനത്തെത്തി