Challenger App

No.1 PSC Learning App

1M+ Downloads
2016 ലെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ആക്ട് പ്രകാരം ബോർഡിൻറെ അംഗസംഖ്യ '6'ൽ നിന്ന് എത്രയാക്കപെട്ടു ?

A3

B4

C8

D5

Answer:

A. 3

Read Explanation:

  • കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനൻസ് പുറത്തിറക്കിയ വർഷം : 2014.
  • കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആക്ട് നിലവിൽ വന്ന വർഷം : 2015.
  • കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആക്ട് ഭേദഗതി ചെയ്യപ്പെട്ട വർഷം : 2016.
  • 2016 ലെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ആക്ട് പ്രകാരം ബോർഡിൻറെ അംഗസംഖ്യ '6'ൽ നിന്ന് '3' ആക്കി കുറയ്ക്കപെട്ടു.
  • പുന:സംഘടിപ്പിപെട്ട പുതിയ ബോര്‍ഡ് 2016 ഡിസംബര്‍ 24ന് ചുമതലയേറ്റു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏതു വാദ്യോപകരണമാണ് 'കൈമണി' എന്ന പേരിലും അറിയപ്പെടുന്നത് ?
പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ച കലാകാരൻ ഇവരിൽ ആരാണ് ?
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?
പഞ്ചാരിമേളം രൂപകല്പന ചെയ്തത് ഇവരിൽ ആരാണ് ?