2016 ലെ റിപ്പബ്ലിക് ദിനം മുതൽ 2016 ലെ സ്വാതന്ത്ര്യ ദിനം വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) എത്ര ദിവസങ്ങൾ ഉണ്ടാകും?
A202
B203
C204
D201
Answer:
B. 203
Read Explanation:
2016 ഒരു അധിവർഷം ആണ്. അതായത് ഫെബ്രുവരിയിൽ 29 ദിവസം ഉണ്ട്
റിപ്പബ്ലിക് ദിനം ജനവരി 26 ഉം സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 ഉം
ജനുവരി 26 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളുടെ എണ്ണം
ജനുവരി = 6
ഫെബ്രുവരി = 29
മാർച്ച് = 31
ഏപ്രിൽ= 30
മെയ് = 31
ജൂൺ= 30
ജൂലൈ= 31
ഓഗസ്റ്റ്= 15
ആകെ= 203 ദിവസങ്ങൾ