2017- ജൂലൈ 1 ന് ഇന്ത്യയിൽ നിലവിൽ വന്ന ജി. എസ്. ടി. (GST) യിൽ ലയിക്കപ്പെടാത്ത നികുതി ഏത് ?Aകേന്ദ്ര എക്സൈസ് ഡ്യൂട്ടിBകേന്ദ്ര വിൽപ്പന നികുതിCസേവന നികുതികൾDആദായ നികുതിAnswer: D. ആദായ നികുതി