Challenger App

No.1 PSC Learning App

1M+ Downloads
2018 - ലെ വിദ്യാഭ്യാസ സ്ഥിതിവിവരകണക്കുകൾ പ്രകാരം, ഏറ്റവും കുറഞ്ഞ സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം

Aരാജസ്ഥാൻ

Bകേരളം

Cബീഹാർ

Dപഞ്ചാബ്

Answer:

B. കേരളം

Read Explanation:

2019 - 20 വർഷത്തിലെ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് നിരക്ക് ശതമാനം

  • 0.15%

Related Questions:

2021ൽ ടൈംസ്‌ ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളുള്ള  ജില്ല - മലപ്പുറം 
  2. ഏറ്റവും കൂടുതൽ ഹയർ സെക്കന്ററി സ്കൂളുകളുള്ള  ജില്ല - കോട്ടയം 
  3. കേരളത്തിൽ ഏറ്റവും കൂടുതൽ എയ്‌ഡഡ്‌ സ്കൂളുകളുള്ള  ജില്ല - കണ്ണൂർ 
സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ഏത് ?
'ലൈഫ് ലോങ്ങ് എജുക്കേഷൻ ആൻഡ് അവയർനസ് പ്രോഗ്രാം' അറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?