2018 ജനുവരി 1 ഒരു തിങ്കളാഴ്ചയായിരുന്നുവെങ്കിൽ, 2019 ജനുവരി 1 ഏത് ദിവസമായിരുന്നു?Aബുധനാഴ്ചBഞായറാഴ്ചCചൊവ്വാഴ്ചDതിങ്കളാഴ്ചAnswer: C. ചൊവ്വാഴ്ച Read Explanation: 2018 ഒരു അധിവർഷമല്ലാത്തതിനാൽ, അടുത്ത വർഷം അതേ തീയതി, മുൻ വർഷത്തെ ദിവസത്തിന്റെ അടുത്ത ദിവസം വരും.Read more in App