ഒരു വർഷത്തിലെ മാർച്ച് 5-ാം തീയതി അതേ വർഷം ഏത് മാസത്തിലെ ഏതു ദിവസം ആണ് ?Aഓഗസ്റ്റ് 5Bഒക്ടോബർ 5Cനവംബർ 5Dഡിസംബർ 5Answer: C. നവംബർ 5 Read Explanation: മാർച്ച് മാസത്തിലെ കലണ്ടർ ആവർത്തിക്കുന്നത് നവംബർ മാസത്തിൽ ആണ്Read more in App