2018 മുതലുള്ള കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിയന്ത്രണം (ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍) നടത്തിയ രാജ്യം ?
Aചൈന
Bഉത്തര കൊറിയ
Cഇന്ത്യ
Dദക്ഷിണ കൊറിയ
Answer:
C. ഇന്ത്യ
Read Explanation:
Software Freedom and Law Center (SLFC)ന്റെ കണക്കനുസരിച്ച് 2012 ജനുവരി മുതല്‍ ഇന്ത്യയില്‍ 373 തവണ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആക്‌സസ് നൗവിന്റെ റിപ്പോര്‍ട്ടിലാണ് 2018 മുതലുള്ള കണക്കില്‍ ഇന്ത്യ ആഗോളതലത്തില്‍ തന്നെ ഒന്നാമതെത്തിയിരിക്കുന്നത്.