App Logo

No.1 PSC Learning App

1M+ Downloads
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം ഏതാണ് ?

Aസൗദി അറേബ്യ

Bചൈന

Cഖത്തർ

Dജപ്പാൻ

Answer:

B. ചൈന

Read Explanation:

  • നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം - ചൈന
  • ലോകത്തിൽ ആദ്യമായി ഡ്രൈവർലെസ്സ് ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം - സ്കോട്ട്ലാൻഡ് 
  • നാസ നിർമ്മിച്ച പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം - X -57 Maxwell 
  • ഗൂഗിൾ വികസിപ്പിച്ച് പുറത്തിറക്കിയ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് - BARD 

 


Related Questions:

യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ്( transition period) അവസാനിച്ചത് ?
തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?
2022 ഡിസംബറിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നതുൾപ്പടെ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി വിപുലമായ നിയമനിർമ്മാണത്തിനൊരുങ്ങുന്ന രാജ്യം ഏതാണ് ?
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?