Challenger App

No.1 PSC Learning App

1M+ Downloads
2018 മുതലുള്ള കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിയന്ത്രണം (ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍) നടത്തിയ രാജ്യം ?

Aചൈന

Bഉത്തര കൊറിയ

Cഇന്ത്യ

Dദക്ഷിണ കൊറിയ

Answer:

C. ഇന്ത്യ

Read Explanation:

Software Freedom and Law Center (SLFC)ന്റെ കണക്കനുസരിച്ച് 2012 ജനുവരി മുതല്‍ ഇന്ത്യയില്‍ 373 തവണ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആക്‌സസ് നൗവിന്റെ റിപ്പോര്‍ട്ടിലാണ് 2018 മുതലുള്ള കണക്കില്‍ ഇന്ത്യ ആഗോളതലത്തില്‍ തന്നെ ഒന്നാമതെത്തിയിരിക്കുന്നത്.


Related Questions:

മാലിദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച വിമാനത്താവളം?
മ്യാൻമറിന്റെ പഴയപേര് :
ബംഗ്ലാദേശിൽ നിന്ന് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഇ-വിസ ഏർപ്പെടുത്തിയ രാജ്യം ?
The first formal summit between Donald Trump and Vladimir Putin were held in
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?